India qualified for ICC world test championship final
ഒന്നാം ടെസ്റ്റിലേറ്റ തോല്‍വി ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നാലാംസ്ഥാനത്തേക്കു പിന്തള്ളിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ജയിച്ച് ഇന്ത്യ ഒന്നാംസ്ഥാനത്തേക്കും ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടുകയായിരുന്നു.